top of page

Services: Services
കലിയുഗപുരാണം. VOLUME 1 മുതൽ 12 വരെ
ഇത് വേദപുരാണ ഉപനിഷത്തുക്കളുടെ അടിസ്ഥാനത്തിൽ പ്രപഞ്ചം ഉണ്ടായത് മുതൽ ലോകാവസാനംവരെയുള്ള എല്ലാ കണ്ടെത്തിയതും കണ്ടെത്താൻ ഇരിക്കുന്നതുമായ ശാസ്ത്രങ്ങൾ വിവരിക്കുന്ന ഗ്രന്ഥ സമാഹാരം.ഇതിൽ വരുന്നത്
1. ശാസ്ത്ര ലോകം അന്വേഷിക്കുന്ന പ്രപഞ്ചം ഏതിൽ നിന്ന് എങ്ങിനെ എന്തിന് ഉണ്ടായി?
2. Quantum Mechanics ൻറെ പിന്നിലെ രഹസ്യം. ശാസ്ത്ര ലോകം തിരയുന്നത്
3. ശാസ്ത്രം തിരയുന്ന പ്രപഞ്ച ഘടന.
4. ഗ്രഹങ്ങൾ ഇഡ, പിംഗള മുതലായ നാഡികളിലൂടെ മനുഷ്യരെ നിയന്ത്രിക്കുന്നവിധം
5. മരണത്തെ മറികടക്കുന്ന വിദ്യ....
Interested in learning more about our services?
bottom of page